നാടൻവേഷം ആയാലും മോഡേൺ ആയാലും പൂർണിമ ഇന്ദ്രജിത്തിന് തന്റേതായ സ്റ്റൈലുണ്ട്. അതുകൊണ്ട് തന്നെ എപ്പോഴും അൽപ്പം വ്യത്യസ്തമായ സ്റ്റൈലിൽ ആയിരിക്കും പൂർണിമ ഇന്ദ്രജിത്ത് പ്രത്യക്ഷപ്പെടുക. ഇപ്പോൾ ഇതാ…