നാല് ഭാഷകൾ

കൊത്തയുടെ രാജാവ് ഭാഷാനിപുണൻ, അനായാസമായി കൈകാര്യം ചെയ്തത് നാല് ഭാഷകൾ, പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനെ വാനോളം പുകഴ്ത്തി ആരാധകർ

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. കഴിഞ്ഞയിടെ റിലീസ് ആയ ചിത്രത്തിന്റെ ടീസറിന് വൻ വരവേൽപ്പ് ആയിരുന്നു…

2 years ago