നാല് മാസത്തെ ചെന്നൈ വാസത്തിന് ശേഷം മോഹൻലാൽ കേരളത്തിൽ; ഇനി ക്വാറന്റൈൻ ദിനങ്ങൾ

നാല് മാസത്തെ ചെന്നൈ വാസത്തിന് ശേഷം മോഹൻലാൽ കൊച്ചിയിൽ; ഇനി ക്വാറന്റൈൻ ദിനങ്ങൾ

നാല് മാസത്തോളം നീണ്ട് നിന്ന ചെന്നൈ വാസത്തിന് ശേഷം മലയാളികളുടെ പ്രിയതാരം മോഹൻലാൽ കേരളത്തിൽ തിരിച്ചെത്തി. ചെന്നൈയിൽ നിന്നും റോഡ് മാർഗമാണ് മോഹൻലാൽ കൊച്ചിയിലെത്തിയത്. കൊച്ചിയിലുള്ള സ്വകാര്യ…

4 years ago