നിറഞ്ഞ ചിരിയുമായി ശ്രിന്ദ; വിവാഹ വീഡിയോ കാണാം

നിറഞ്ഞ ചിരിയുമായി ശ്രിന്ദ; വിവാഹ വീഡിയോ കാണാം [WATCH VIDEO]

ചലച്ചിത്ര താരം ശ്രിന്ദ വിവാഹിതയായി. യുവ സംവിധായകൻ സിജു എസ്.ബാവയാണ് വരൻ. ലളിതമായ ചടങ്ങിലായിരുന്നു വിവാഹം നടത്തിയത്. മൈഥിലി, സൗബിൻ തുടങ്ങിയ സിനിമ ലോകത്തെ അടുത്ത സുഹൃത്തുക്കൾ…

6 years ago