നിവിൻ പോളി

‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും, അവിടെല്ലാം ബോസും പിള്ളേരും’; നാടിൻ്റെയും നഗരത്തിൻ്റെയും മുക്കിലും മൂലയിലും ‘രാമചന്ദ്രബോസ് & കോ’, ഓണം കളറാക്കാൻ അവർ എത്തുന്നു

പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരം നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന 'രാമചന്ദ്രബോസ് & കോ' ഓണം റിലീസായി തിയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുകയാണ്. ഈ…

1 year ago

ബി എം‍ ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐയുടെ ആദ്യ ഡ്യുവൽ ടോൺ സ്വന്തമാക്കി നിവിൻ പോളി; വില 1.70 കോടി രൂപ

ബിഎം‍ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐയുടെ ആദ്യ ഡ്യുവൽ ടോൺ സ്വന്തം ഗാരേജിൽ എത്തിച്ച് നിവിൻ പോളി. കൊച്ചിയിലെ ബി എം ഡബ്ല്യു ഡീലർമാരായ ഇ വി…

2 years ago

കിടിലൻ സ്റ്റൈലിഷ് ലുക്കിൽ നിവിൻ പോളി; ഹനീഫ് അദേനി ഒരുക്കുന്ന ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന 'രാമചന്ദ്രബോസ് & കോ' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പക്കാ സ്റ്റൈലിഷ് ലുക്കിലാണ്…

2 years ago

‘നിങ്ങൾ കേഡിയോ റൗഡിയോ ആണോ..? ബിജു പൗലോസ് നിങ്ങളെ തേടുന്നുണ്ട്..!’; ആക്ഷൻ ഹീറോ ബിജു 2 ലേക്ക് അഭിനേതാക്കളെ തേടുന്നു

റിയലിസ്റ്റിക് പൊലീസ് ഓഫീസറുടെ ജീവിതം പകർത്തിയ ആക്ഷൻ ഹീറോ ബിജു മികച്ച ഒരു വിജയം കൈവരിച്ച മലയാള ചലച്ചിത്രമാണ്. എബ്രിഡ് ഷൈൻ - നിവിൻ പോളി കൂട്ടുകെട്ടിൽ…

2 years ago

ആരാധകർ കാത്തിരുന്ന ആ ടൈറ്റിൽ എത്തി, നിവിൻ പോളി മരുഭൂമിയിലെ കൊള്ളക്കാരനോ? ‘രാമചന്ദ്ര ബോസ് ആൻഡ് കോ’, നിവിൻ പോളി – ഹനീഫ് അദേനി ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. 'രാമചന്ദ്ര ബോസ് ആൻഡ് കോ'…

2 years ago

റെഡി, സെറ്റ്, ഗോ; ഇനി തുടങ്ങാം, നിവിൻ പോളി ഹനീഫ് അദേനി ചിത്രം #NP42 ടൈറ്റിൽ ജൂലൈ എട്ടിന് എത്തും

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിനായി ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ്. '#NP42' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ജൂലൈ എട്ട് വൈകുന്നേരം ഏഴു…

2 years ago

‘താങ്ക്സ് അവിടെ ഇരിക്കട്ടെ, പടത്തിന്റെ ടൈറ്റിൽ എങ്കിലും ഇറക്കിവിടണം മിസ്റ്റർ’ – സംവിധായകന്റെ പിറന്നാൾ ദിനത്തിൽ നിവിൻ പോളിയുടെ വിരട്ടൽ, #NP42 ടൈറ്റിൽ റിലീസ് പ്രഖ്യാപിച്ച് ഹനീഫ് അദേനി

പ്രേക്ഷകരുടെ പ്രിയ യുവതാരം നിവിൻ പോളി നായകനായി എത്തുന്ന പേരിടാത്ത ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് എന്നാണെന്ന് പ്രഖ്യാപിച്ചു. രസകരമായ ഒരു വിരട്ടലിനുള്ള മറുപടിയായിട്ട് ആയിരുന്നു ടൈറ്റിൽ പ്രഖ്യാപനത്തിന്റെ…

2 years ago

മാസ് ഐറ്റം ലോഡിംഗ്, ഷൂട്ടിംഗ് നടന്നത് ഹോളിവുഡ് സ്റ്റൈലിൽ, നിവിൻ പോളി ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകൾ പറയുന്നത് സത്യം

തങ്ങളുടെ പ്രിയ താരത്തിന്റെ പുതിയ ചിത്രം കാത്തിരിക്കുന്ന നിവിൻ പോളി ആരാധകർക്ക് മുന്നിലേക്ക് വമ്പൻ സർപ്രൈസുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. നിവിൻ പോളിയുടെ 42 ആം ചിത്രത്തിന്റെ ഷൂട്ടിംഗ് ഭൂരിഭാഗവും…

2 years ago

പാക്കപ്പിൽ തീ പാറിച്ച് നിവിൻ പോളി, ടൈറ്റിൽ ഉടനെത്തും – എൻപി42വിന് കിടിലൻ പാക്കപ്പ്

മലയാളത്തിന്റെ പ്രിയ യുവതാരം നിവിൻ പോളി നായകനാകുന്ന നാൽപത്തിരണ്ടാം ചിത്രം പാക്കപ്പ് ചെയ്തു. തീ പാറുന്ന പാക്കപ്പ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. നിവിൻ പോളിയെ നായകനാക്കി…

2 years ago

ഒരൊന്നൊന്നര പൊളി പൊളിക്കാൻ നിവിൻ പോളി വീണ്ടും ജൂഡിനൊപ്പം, ബ്ലോക്ബസ്റ്റർ ചിത്രം 2018ന് ശേഷം അടുത്ത ചിത്രം പ്രഖ്യാപിച്ച് ജൂഡ്

തിയറ്ററുകളിൽ ആളുകളെ നിറച്ച ബ്ലോക്ക് ബസ്റ്റർ ചിത്രം 2018ന് ശേഷം ജൂ‍ഡ് ആന്റണി ജോസഫിന്റെ അടുത്ത ചിത്രത്തിൽ നായകനാകുന്നത് നിവിൻ പോളി. ഓം ശാന്തി ഓശാനയ്ക്ക് ശേഷം…

2 years ago