നിർമാണരംഗത്തേക്കുള്ള സണ്ണി വെയ്‌ന്റെ ആദ്യ ചുവടുവെപ്പ് നാടകത്തിലൂടെ

നിർമാണരംഗത്തേക്കുള്ള സണ്ണി വെയ്‌ന്റെ ആദ്യ ചുവടുവെപ്പ് നാടകത്തിലൂടെ

അഭിനയരംഗത്തും അണിയറരംഗത്തുമുള്ളവർ നിർമ്മാണരംഗത്തേക്ക് കൂടി കടന്നുവരുന്ന കാഴ്‌ചയാണ്‌ ഇപ്പോൾ കാണുന്നത്. അതിലെ ഏറ്റവും പുതിയ ആളാണ് സണ്ണി വെയ്ൻ. ഇന്നലെയാണ് തന്റെ നിർമ്മാണരംഗത്തേക്കുള്ള വരവ് അദ്ദേഹം വ്യക്തമാക്കിയത്.…

7 years ago