കുഞ്ചാക്കോ ബോബനെ നായകനാക്കി ബിലഹരി ഒരുക്കുന്ന അള്ള് രാമേന്ദ്രനിലെ എത്താത്ത കൊമ്പാണെടാ എന്ന അടിപൊളി ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. നീരജ് മാധവിന്റെ തകർപ്പൻ ഡാൻസ് തന്നെയാണ് ഗാനത്തിന്റെ…