നീരജ് മാധവ് നായകനാകുന്ന ‘ക’ ചിത്രീകരണം ആരംഭിച്ചു

നീരജ് മാധവ് നായകനാകുന്ന ‘ക’ ചിത്രീകരണം ആരംഭിച്ചു

മലയാളികളുടെ പ്രിയ യുവനടൻ നീരജ് മാധവ് നായകനാകുന്ന ‘ക’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. നവാഗതനായ രജീഷ്‌ലാൽ വംശയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം…

6 years ago