നീലക്കുയിലിലെ പ്രിയ നായികയുടെ ലുക്ക് കണ്ട് ഞെട്ടി ആരാധകർ..! പുതിയ സീരിയലാണോ എന്നും ചോദ്യം..!

നീലക്കുയിലിലെ പ്രിയ നായികയുടെ ലുക്ക് കണ്ട് ഞെട്ടി ആരാധകർ..! പുതിയ സീരിയലാണോ എന്നും ചോദ്യം..!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു നീലക്കുയില്‍. ഏറെ ജനപ്രീതി നേടിയ പരമ്പര അവസാനിച്ചത് അടുത്തിടെയായിരുന്നു. സിനിമ ക്ലൈമാക്‌സുകളെ വെല്ലുന്ന രീതിയില്‍ ആരാധകരെ അമ്പരപ്പിച്ചാണ് സീരിയല്‍ അവസാനിച്ചത്.…

4 years ago