“നീ സമാധാനമായിരിക്കെടാ ഊവേ… പഴയ ക്രൂരതയൊന്നും കാലനിപ്പോഴില്ല..!” ബാലേട്ടന്റെ സ്വപ്‌നത്തെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ്

“നീ സമാധാനമായിരിക്കെടാ ഊവേ… പഴയ ക്രൂരതയൊന്നും കാലനിപ്പോഴില്ല..!” ബാലേട്ടന്റെ സ്വപ്‌നത്തെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ്

നഷ്ടങ്ങൾ ഏറെ സംഭവിച്ചുകൊണ്ടിരിക്കുന്ന മലയാളസിനിമക്ക് നികത്താനാവാത്ത മറ്റൊരു നഷ്ടമായി തീർന്നിരിക്കുന്ന ഒന്നാണ് തിരക്കഥാകൃത്തും അഭിനേതാവും സംവിധായകനുമായ പി ബാലചന്ദ്രന്റെ വേർപാട്. ആ പ്രതിഭാധനന്റെ ഓര്‍മ്മകളെ ചേര്‍ത്തുപിടിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍…

4 years ago