ജനപ്രിയനായകൻ ദിലീപും സംവിധായകൻ സുഗീതും ഒന്നിക്കുന്ന മൈ സാന്റായുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഓർഡിനറി, മധുരനാരങ്ങ, ശിക്കാരി ശംഭു തുടങ്ങിയ ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ചിട്ടുള്ള സുഗീത് ദിലീപിനൊപ്പം ആദ്യമായി…