പഠിക്കണം ഈ വ്യക്തിത്വം അനുശ്രീയോട് എനിക്ക് ബഹുമാനം: സംവിധായകൻ സുജിത്ത്‌ വാസുദേവ്

പഠിക്കണം ഈ വ്യക്തിത്വം, അനുശ്രീയോട് എനിക്ക് ബഹുമാനം: സംവിധായകൻ സുജിത്ത്‌ വാസുദേവ്

തന്റെ വേറിട്ട ജീവിത രീതികൊണ്ടും ഇടപെടൽകൊണ്ടും എന്നും എല്ലാവർക്കും പ്രിയങ്കരിയാണ് അനുശ്രീ. താര ജാഡകളൊന്നുമില്ലാതെ അനുശ്രീ എപ്പോഴും എല്ലാവർക്കും സ്വീകാര്യയാണ്. അടുത്തയിടക്ക് അനുശ്രീയെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത…

7 years ago