പതിനാറ് ദേശീയ അവാർഡുകൾ ഒറ്റ ഫ്രയിമിൽ; അപൂർവ സംഗമത്തിന് സാക്ഷിയായി ആരാധകർ

പതിനാറ് ദേശീയ അവാർഡുകൾ ഒറ്റ ഫ്രയിമിൽ; അപൂർവ സംഗമത്തിന് സാക്ഷിയായി ആരാധകർ

മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളാണ് നടനവിസ്മയങ്ങളായ ലാലേട്ടനും മമ്മൂക്കയും ഗാനഗന്ധർവൻ യേശുദാസും. മൂവരേയും ഒന്നിച്ചു ഒരു ഫ്രെയിമിൽ കാണുക എന്നതിലും വലിയൊരു സന്തോഷം മലയാളികൾക്ക് വേറെയില്ല. അത്തരമൊരു കാഴ്ച്ച…

5 years ago