പതിനെട്ടാം പടി താരം വഫാ ഖദീജ ഇനി റിയൽ ലൈഫിൽ വക്കീൽ..!

വരനെ ആവശ്യമുണ്ട്, പതിനെട്ടാം പടി താരം വഫാ ഖദീജ ഇനി റിയൽ ലൈഫിൽ വക്കീൽ..!

സിനിമ ലോകത്തെ അഭിഭാഷകരുടെ നിരയിലേക്ക് പുതിയൊരു താരം കൂടി എത്തിയിരിക്കുന്നു. പതിനെട്ടാം പടി, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതയായ നടി വഫ ഖദീജ റഹ്മാനാണ്…

4 years ago