പതിനൊന്ന് വയസുകാരി

‘പതിനൊന്ന് വയസുകാരി പറഞ്ഞിരുന്നു മിന്നൽ മുരളിയിൽ കാണിച്ചത് ടോക്സിക് ലവ് ആണെന്ന്, അപ്പോൾ അതിനെ കാര്യമാക്കിയില്ല’ – റിമ കല്ലിങ്കൽ

ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ചിത്രമാണ് മിന്നൽ മുരളി. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. എന്നാൽ, ചിത്രം കണ്ട സമയത്ത്…

1 year ago