അഭിനേതാക്കളായ വിജയകുമാറിന്റേയും മഞ്ജുളയുടേയും മകളായ വനിത വിജയകുമാർ കഴിഞ്ഞ ദിവസം വിവാഹിതയായിരുന്നു. വിജയുടെ നായികയായി 1995 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ്…