കൊറോണയും ലോക്‌ഡൗണുമെല്ലാം വിവാഹങ്ങളെയും മറ്റു ചടങ്ങുകളേയും വളരെയധികം ബാധിച്ചിരുന്നു. എങ്കിലും സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് ഇപ്പോൾ വിവാഹങ്ങളും മറ്റും നടക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഒരിടക്ക് ഏറെ…