ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നീ രണ്ടു ചിത്രങ്ങൾക്കും ശേഷം ആട് 3 വരുന്നെന്ന പ്രഖ്യാപനം ഷാജി പാപ്പന്റെയും പിള്ളേരുടെയും ആരാധകരെ ചെറുതായിട്ടൊന്നുമല്ല ആവേശം കൊള്ളിച്ചിരിക്കുന്നത്.…