പാരാ സൈക്കോ ത്രില്ലറിന് പിന്നാലെ ടെക്‌നോ ഹൊറർ ത്രില്ലറുമായി മഞ്ജു വാര്യർ വീണ്ടും പേടിപ്പിക്കുവാനെത്തുന്നു; പ്രീസ്റ്റിന് പിന്നാലെ മഞ്ജുവിന്റെ ചതുർമുഖം എത്തുന്നു
മമ്മൂക്ക നായകനായ പാരാ സൈക്കോ ഹൊറർ ത്രില്ലർ ചിത്രം പ്രീസ്റ്റിന്റെ വമ്പൻ വിജയത്തിന് ശേഷം ടെക്‌നോ ഹൊറർ ത്രില്ലറുമായി വീണ്ടും പ്രേക്ഷകരെ ഭയപ്പെടുത്തുവാൻ മഞ്ജു വാര്യർ എത്തുന്നു.…