പാസ്‌വേഡ്

സിനിമാപ്രേമികൾക്ക് മുട്ടൻ പണിയുമായി നെറ്റ്ഫ്ലിക്സ്; പാസ്‌വേഡ് പങ്കുവെച്ച് ഇനി അക്കൗണ്ട് ഉപയോഗിക്കാൻ കഴിയില്ല

ലോകത്തെ മുൻനിര ഒ ടി ടി പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് നെറ്റ്ഫ്ലിക്സ്. ജനപ്രിയ സീരീസുകൾ കൊണ്ടും സിനിമകൾ കൊണ്ടും സിനിമാപ്രേമികളെ തൃപ്തിപ്പെടുത്തുന്ന ഒരു ഒടിടി പ്ലാറ്റ്ഫോം കൂടിയാണ് നെറ്റ്ഫ്ലിക്സ്.…

3 years ago