പാൻ വേൾഡ് സിനിമ

ബറോസ് എത്തുന്നത് 20 ഭാഷകളിൽ; മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെത്തുന്നത് പാൻ വേൾഡ് സിനിമയായി

മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. സിനിമാപ്രേമികൾ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രം എത്തുന്നത് 20 ഭാഷകളിലാണ്. ചിത്രം 20 ഭാഷകളിലേക്ക്…

2 years ago