പാർവതിയും വിനായകനും അവരുടെ കഥാപാത്രങ്ങൾ കൊണ്ട് മലയാളികളെ ഏറെ വിസ്മയിപ്പിച്ചിട്ടുള്ള രണ്ടു അഭിനേതാക്കളാണ്. ഇരുവരെയും ഒരുമിപ്പിച്ചു ഒരു ചിത്രം മലയാളത്തിൽ എന്തുകൊണ്ട് ഇറങ്ങുന്നില്ല എന്ന ചോദ്യം ചോദിച്ചിരിക്കുകയാണ്…