സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ വായിൽ വച്ച് പൊട്ടിത്തെറിച്ച് പരിക്ക് പറ്റിയ ഗർഭിണിയായ പിടിയാന മരണപ്പെട്ട വാർത്ത ഒരു ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. കുറ്റക്കാരെ കണ്ടെത്തി നടപടി…