പിറന്നാൾ പോസ്റ്റ്

‘നിങ്ങളുടെ പരീക്ഷണങ്ങൾ എന്റെ ജീവിതത്തിൽ നടത്തുക, അത് അനുഭവിക്കാൻ ഞാൻ തയ്യാറാണ്’; പിറന്നാൾ ദിനത്തിൽ സാധിക വേണുഗോപാൽ

പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാധിക വേണുഗോപാൽ. തന്റെ പിറന്നാൾ ദിനത്തിൽ വ്യത്യസ്തമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സാധിക. പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക…

2 years ago