പുട്ടുപാട്ട് പാടി ആരാധകരെ കൈയിലെടുത്ത് നടി മംമ്ത മോഹൻദാസ്. പ്രമുഖ ഭക്ഷ്യപദാർത്ഥ നിർമാണ കമ്പനിയായ ഡബിൾ ഹോഴ്സിന്റെ പരസ്യത്തിനു വേണ്ടിയാണ് മംമ്ത പാട്ടു പാടിയിരിക്കുന്നത്. പാട്ട് പാടൽ…