പൃഥ്വിരാജിന് കോവിഡ് മുക്തി; നെഗറ്റീവായെങ്കിലും ഒരാഴ്‌ച്ച കൂടി ഐസൊലേഷനിൽ ഇരിക്കുവാൻ തീരുമാനമെടുത്ത് താരം

പൃഥ്വിരാജിന് കോവിഡ് മുക്തി; നെഗറ്റീവായെങ്കിലും ഒരാഴ്‌ച്ച കൂടി ഐസൊലേഷനിൽ ഇരിക്കുവാൻ തീരുമാനമെടുത്ത് താരം

മലയാളികളുടെ പ്രിയനായകൻ പൃഥ്വിരാജിന്റെ കോവിഡ് ടെസ്റ്റ് നെഗറ്റീവ്. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് നെഗറ്റീവ് കാണിച്ചത്. എങ്കിലും കോവിഡ് വിട്ടകന്നുവെന്ന് ഉറപ്പിക്കുവാൻ ഒരാഴ്ച കൂടി ഐസൊലേഷനിൽ ഇരിക്കുമെന്നാണ്…

4 years ago