പൃഥ്വിരാജ് സുകുമാരൻ

ഒടിടി റെക്കോർഡുമായി ആരാധകർ കാത്തിരിക്കുന്ന ചിത്രം ‘ഗോൾഡ്’; അടുത്തത് തിയറ്റർ, ആരും സഞ്ചരിക്കാത്ത വഴികളിലൂടെ അൽഫോൻസ് പുത്രൻ

സൂപ്പർഹിറ്റ് ആയ 'പ്രേമം' എന്ന സിനിമയ്ക്കു ശേഷം സംവിധായകൻ അൽഫോൻസ് പുത്രൻ ഒരുക്കുന്ന ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജ് സുകുമാരൻ, നയൻതാര എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. ഏഴു…

2 years ago

വിധിതീർപ്പിലും പക തീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്; ‘തീർപ്പ്’ ഇന്നുമുതൽ തിയറ്ററുകളിൽ

'കമ്മാരസംഭവം' എന്ന സിനിമയ്ക്കു ശേഷം സംവിധായകൻ രതീഷ് അമ്പാട്ടും തിരക്കഥാകൃത്ത് മുരളി ഗോപിയും ഒന്നിക്കുന്ന ചിത്രമായ 'തീർപ്പ്' തിയറ്ററുകളിലേക്ക്. പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ പ്രധാനവേഷങ്ങളിൽ…

2 years ago

പൃഥ്വിരാജ് ചിത്രം ‘തീർപ്പ്’ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ തിയറ്ററുകളിലേക്ക്, ജിസിസിയിലും റിലീസ് നാളെ

നടൻ പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ‘തീർപ്പ്’ സിനിമയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഓഗസ്റ്റ് 25ന് ആണ് ചിത്രം ലോകമെങ്ങുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ജിസിസി രാജ്യങ്ങളിലും…

2 years ago

‘തീർപ്പ് ആത്യന്തികമായി ഒരു ഡ്രാമയാണ്, കടുവയിലെ മാസ് രംഗങ്ങളോ ജനഗണമനയിലെ പഞ്ച് ഡയലോഗുകളോ ഈ സിനിമയിൽ ഇല്ല’: പൃഥ്വിരാജ് സുകുമാരൻ

പൃഥ്വിരാജ് നായകനായി എത്തുന്ന 'തീർപ്പ്' സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 25ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. മുരളി ഗോപി തിരക്കഥ എഴുതിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്…

2 years ago

‘ആദ്യമായിട്ടാണ് ഒരു മേയർ എന്നെ രാജുവേട്ടാ എന്ന് വിളിക്കുന്നത്, അതുകൊണ്ട് എന്തായാലും വന്നുകളയാം എന്ന് തീരുമാനിച്ചു’; തിരുവനന്തപുരം നഗരസഭയുടെ പരിപാടിയിൽ മുഖ്യാതിഥിയായി പൃഥ്വിരാജ്

തിരുവനന്തപുരം നഗരസഭയുടെ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് നടൻ പൃഥ്വിരാജ് സുകുമാരൻ. നഗരസഭയുടെ നേതൃത്വത്തിൽ നിർമിച്ച ഏറ്റവും വലിയ കാൽനട മേൽപ്പാലം നാടിന് സമർപ്പിക്കുന്ന ചടങ്ങിലാണ് പൃഥ്വിരാജ് പങ്കെടുത്തത്.…

2 years ago

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പൃഥ്വി എഴുതിയ കവിത കണ്ട് അധ്യാപകർ പേടിച്ചു; മകന് എന്തെങ്കിലും കുഴപ്പമുണ്ടൊയെന്നാണ് സാറ് ചോദിച്ചത്: തുറന്നുപറഞ്ഞ് മല്ലിക സുകുമാരൻ

പൃഥ്വിരാജിന്റെ കവിത സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ ചർച്ചയായതാണെന്ന് നടിയും അമ്മയുമായ മല്ലികത സുകുമാരൻ. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് പൃഥ്വിരാജിന്റെ എഴുത്തിനെക്കുറിച്ച് അമ്മ വാചാലയായത്. ജിഞ്ചർ മീഡിയയ്ക്ക്…

2 years ago

പൃഥ്വി ലാലേട്ടനെ കണ്ടു; കാത്തിരുന്ന ആ വമ്പൻ പ്രഖ്യാപനമെത്തി; എമ്പുരാൻ വരുന്നു

ആരാധകർ കാത്തു കാത്തിരുന്ന ആ പ്രഖ്യാപനം എത്തി. ലൂസിഫറിന്റെ രണ്ടാം ഭാഗം 'എമ്പുരാൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപനം വന്നിരിക്കുന്നത്.…

2 years ago

‘തന്റെ ആര്യപുത്രന്റെയും അവന്റെ തന്തയുടെയും ചതിക്കഥ ഒരു സിനിമയിൽ ഒന്നും തീരില്ല’; സംഘർഷനിമിഷങ്ങളുമായി തീർപ്പ് ട്രയിലർ എത്തി

പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ കമ്മാരസംഭവം എന്ന ചിത്രത്തിനു ശേഷം മുരളി ഗോപിയും സംവിധായകൻ രതീഷ് അമ്പാട്ടും ഒന്നിക്കുന്ന ചിത്രമാണ് തീർപ്പ്. ചിത്രത്തിന്റെ ട്രയിലർ റിലീസ് ചെയ്തു. ഫ്രൈഡേ ഫിലിം…

2 years ago

മോഹൻലാലിന്റെ ലാംബ്രട്ട സ്കൂട്ടറിൽ പൃഥ്വിരാജും സുപ്രിയയും; ലാലേട്ടന്റെ വീട്ടിൽ ഡിന്നറിനെത്തി താരദമ്പതികൾ

കൊച്ചിയുടെ നഗരമധ്യത്തിൽ മോഹൻലാൽ അടുത്തിടെ സ്വന്തമാക്കിയ വീടിന്റെ പ്രധാന ആകർഷണം എന്നു പറയുന്നത് പ്രവേശന കവാടത്തിൽ തന്നെ നിലയുറപ്പിച്ചിരിക്കുന്ന ലാംബ്രട്ട സ്കൂട്ടർ ആണ്. ഇട്ടിമാണി എന്ന സിനിമയിൽ…

2 years ago

50 കോടി ക്ലബ് എത്തിയ ജനഗണമനയ്ക്കും കടുവയ്ക്കും ശേഷം പൃഥ്വിരാജ് എത്തുന്നു; ബോക്സ് ഓഫീസ് കിംഗിന്റെ ‘തീർപ്പ്’ റിലീസ് തീയതി പ്രഖ്യാപിച്ചു

നടൻ പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ചിത്രം 'തീർപ്പ്' റിലീസ് തീയതി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം ഓഗസ്റ്റ് 25ന് റിലീസ് ചെയ്യും. മുരളി ഗോപി തിരക്കഥ…

2 years ago