സിനിമയിൽ അവസരം ചോദിച്ച് എത്തുന്ന പെൺകുട്ടികളിൽ നിന്ന് താൻ അകലം പാലിക്കാറുണ്ടെന്ന് നടനും മിമിക്രി താരവുമായ ടിനി ടോം. ബിഹൈൻഡ്‌വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് ടിനി ഇങ്ങനെ പറഞ്ഞത്.…