പേളി മാണി പൊളിയല്ലേ..? ബോളിവുഡ് അരങ്ങേറ്റത്തിൽ ക്രൂവിലെ പകുതി പേരേയും മലയാളം പഠിപ്പിച്ച് പേളി..!

പേളി മാണി പൊളിയല്ലേ..? ബോളിവുഡ് അരങ്ങേറ്റത്തിൽ ക്രൂവിലെ പകുതി പേരേയും മലയാളം പഠിപ്പിച്ച് പേളി..!

ലുഡോ എന്ന അനുരാഗ് ബസു ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് അവതാരകയും നടിയുമായ പേളി മാണി. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നവംബർ 12ന് നെറ്റ്ഫ്ലിക്സിലൂടെ…

4 years ago