മണിരത്‌നം സംവിധാനം നിർവഹിക്കുന്ന ബിഗ് ബജറ്റ് ചിത്രം പൊന്നിയിൻ സെൽവനിലെ ഐശ്വര്യ റായിയുടെ ഗെറ്റപ്പ് അണിയറപ്രവർത്തകർ പുറത്തുവിടാതെ രഹസ്യമായി വെച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ ലൊക്കേഷനിൽ നിന്നുമുള്ള നടിയുടെ…