പോസ്റ്റർ ഒട്ടിക്കാൻ അവസരം തരാമെന്ന് സംവിധായകൻ; അടുത്ത ചിത്രത്തിലേക്ക് വിളിച്ചപ്പോൾ അതേ മറുപടി പറഞ്ഞ് ടിനി ടോം

പോസ്റ്റർ ഒട്ടിക്കാൻ അവസരം തരാമെന്ന് സംവിധായകൻ; അടുത്ത ചിത്രത്തിലേക്ക് വിളിച്ചപ്പോൾ അതേ മറുപടി പറഞ്ഞ് ടിനി ടോം

കോമഡി രംഗത്ത് നിന്നും സിനിമയിലേക്കെത്തി തന്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയ ടിനി ടോം അവസരം ചോദിച്ചു നടന്നപ്പോൾ നേരിടേണ്ടി വന്ന ദുരനുഭവം പങ്ക് വെക്കുന്നു. അവസരം ചോദിച്ചപ്പോൾ…

5 years ago