പ്രഗ്യ നാഗ്ര

ഹരിയാനയിൽ നിന്നെത്തിയ ധ്യാനിന്റെ യമുന, ‘നദികളിൽ സുന്ദരി യമുന’ യിലെ കന്ന‍ഡ സുന്ദരിയായി എത്തിയ പ്രഗ്യായെ അറിയാം

പ്രേക്ഷകരുടെ പ്രിയതാരം ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ ചിത്രം തിയറ്ററുകളിൽ മികച്ച പ്രകടനവുമായി പ്രദർശനം തുടരുകയാണ്. സോഷ്യൽ മീഡിയകളിലെ ഇപ്പോഴത്തെ താരം ധ്യാനിന്റെ സുന്ദരിയായ യമുന തന്നെയാണ്.…

1 year ago