മഞ്ജു വാര്യരെ നായികയാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം നിർവഹിക്കുന്ന പ്രതി പൂവൻകോഴി ക്രിസ്‌തുമസ് റിലീസായി ഈ വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു കഴിഞ്ഞു.…