മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ ധോണിയും തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിജയ്‍യും കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ച് കണ്ടുമുട്ടിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ക്ഷണനേരം കൊണ്ടാണ് സോഷ്യൽ…