പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഫോണിലൂടെ പരിചയപ്പെട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കിയ ടിക് ടോക് താരത്തെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷ്ണയാണ് (19)…