പ്രേക്ഷകരുടെ പ്രിയ താരങ്ങൾ സ്നേഹയും ശ്രീകുമാറും വിവാഹിതരായി

പ്രേക്ഷകരുടെ പ്രിയ താരങ്ങൾ സ്നേഹയും ശ്രീകുമാറും വിവാഹിതരായി

അഭിനേതാക്കളായ എസ് ബി ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതരായി. മഴവിൽ മനോരമയിലെ ജനപ്രിയ പരമ്പര മറിമായത്തിലെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരങ്ങളാണ് ഇരുവരും. ഇന്ന് തൃപ്പൂണിത്തുറയിൽ വെച്ചായിരുന്നു…

5 years ago