കുടുംബപ്രേക്ഷകരുടെ പ്രിയ നടൻ ജയറാമിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നും വ്യത്യസ്ഥതയുടെ കാര്യത്തിൽ ഒന്നാമത് നിൽക്കുന്നതുമാണ് പഞ്ചവർണതത്തയിലെ കഥാപാത്രം. ഊരും പേരും അറിയാത്ത ആ കഥാപാത്രം…