ഫിറ്റ്നസ് ചലഞ്ചിൽ വീടിന്റെ തറ തുടച്ച് വ്യത്യസ്ഥയായി ഇഷ തൽവാർ

ജിമ്മിൽ പോയില്ല… പകരം വീട്ടിലെ തറ തുടച്ചു…! ഫിറ്റ്നസ് ചലഞ്ചിൽ വ്യത്യസ്ഥയായി ഇഷ തൽവാർ [VIDEO]

ഇന്ത്യയിലെ ഒട്ടുമിക്ക സെലിബ്രിറ്റീസും പങ്കെടുത്ത ഫിറ്റ്നസ് ചലഞ്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ജിമ്മിലെ വർക്ക് ഔട്ട് വീഡിയോയും ഫോട്ടോസുമെല്ലാമായി ചലഞ്ച് തരംഗമാകുന്നതിനിടയിൽ വേറിട്ട ഒരു പങ്കാളിത്തമാണ്…

7 years ago