ഫൂട്ടേജ്

എഡിറ്റർ സൈജു ശ്രീധരൻ സംവിധായകനാകുന്നു, മഞ്ജു വാര്യർ നായികയാകുന്ന ‘ഫൂട്ടേജ്’ ആരംഭിച്ചു

മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന "ഫൂട്ടേജ് "എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. സൈജു ശ്രീധരന്റെ ആദ്യ സംവിധാനസംരംഭമാണിത്.…

2 years ago