ലോഹം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ യുവനടിയാണ് നിരഞ്ജന അനൂപ്. മുല്ലശ്ശേരി രാജുവിന്റെ ചെറുമകളായ നിരഞ്ജനയെ സംവിധായകൻ രഞ്ജിത്ത് ആണ് സിനിമയിലേക്ക് കൈ പിടിച്ച് എത്തിച്ചത്.…