അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ടോവിനോ തോമസ് നായകനായെത്തിയ ചിത്രമാണ് ഫോറൻസിക്. ഒരു ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥന്റെ കഥാപാത്രം നായകനാകുന്ന ത്രില്ലര്‍…