ബഹ്റിൻ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ

ബഹ്റിൻ കെ.എസ്.സി.എയുടെ മന്നം പുരസ്കാരം ഉണ്ണി മുകുന്ദന് സമ്മാനിക്കും

മാളികപ്പുറം സിനിമയിലെ പ്രകടനത്തിലൂടെ മലയാളികളുടെ മനസിൽ സ്ഥിലപ്രതിഷ്ഠ നേടിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. ഏതായാലും വൻ വിജയം സ്വന്തമാക്കിയ മാളികപ്പുറം സിനിമയ്ക്കു പിന്നാലെ ഉണ്ണി മുകുന്ദനെ തേടി…

2 years ago