ബാലൻ വക്കീലായി ദിലീപിനെ നിർദേശിച്ചത് മോഹൻലാലെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ

ബാലൻ വക്കീലായി ദിലീപിനെ നിർദേശിച്ചത് മോഹൻലാലെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ

ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന കോടതിസമക്ഷം ബാലൻ വക്കീൽ ഫെബ്രുവരി 21 മുതൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്. അതിനിടയിലാണ് ബാലൻ വക്കീൽ എന്ന വിക്കുള്ള നായക കഥാപാത്രത്തെ…

5 years ago