സൂപ്പർഹിറ്റ് സംവിധായകൻ സിദ്ധിഖ് അണിയിച്ചൊരുക്കുന്ന മോഹൻലാൽ ചിത്രം ബിഗ് ബ്രദറിലൂടെ അനൂപ് മേനോൻ വീണ്ടും മോഹൻലാലിനൊപ്പം അഭിനയിക്കുന്നു. കനൽ, പകൽ നക്ഷത്രങ്ങൾ, വെളിപാടിന്റെ പുസ്‌തകം എന്നീ ചിത്രങ്ങളിലാണ്…