മമ്മൂട്ടി നായകനായി എത്തിയ ചിത്രം ക്രിസ്റ്റഫർ തിയറ്ററുകളിൽ മികച്ച അഭിപ്രായം സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. ഇതിനിടയിൽ ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻസ് വീഡിയോ അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുകയാണ്.…