ബീന ആന്റണി

സ്റ്റൈലിഷ് ലുക്കിൽ ബീച്ച് ഫോട്ടോസുമായി ബീന ആന്റണി; അടിപൊളിയെന്ന് ആരാധകർ, മിനിസ്ക്രീൻ താരത്തിന്റെ പുതിയ ചിത്രങ്ങൾ

സീരിയലുകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ബീന ആന്റണി. ഒരു കഥയും കുഞ്ഞു പെങ്ങളും എന്ന സീരിയലിലൂടെയാണ് ബീന ആന്റണി പ്രശസ്തയായത്. ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ് താരം.…

3 years ago