ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയായ ‘ഒരു തെക്കൻ തല്ല് കേസ്’ തിയറ്ററുകളിലേക്ക് എത്തുന്നു. ഓണം റിലീസ് ആയി തിയറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചു. സിനിമയിലെ ‘പാതിരയിൽ…