ബേസിൽ ജോസഫ്

മഞ്ഞുമലയുടെ മുകളിൽ ഒറ്റയ്ക്ക് പെട്ടുപോയ ജോയ്മോൻ; സങ്കടം തീർക്കാൻ ‘മിഴിയോരം നനഞ്ഞൊഴുകും’ പാട്ട്

'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന സിനിമയിലെ 'മിഴിയോരം നനഞ്ഞൊഴുകും' എന്ന എവർഗ്രീൻ ഗാനം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. 41 വർഷങ്ങൾക്ക് ശേഷം ഇതേ പാട്ട് വീണ്ടുമൊരു സിനിമയുടെ ഭാഗമാകുകയാണ്.…

3 years ago