ഭ്രമം

‘ഭ്രമം റീമേക്ക് അല്ലായിരുന്നെങ്കിൽ പൃഥ്വിക്ക് ദേശീയ അവാർഡ് ഉറപ്പ്’; പ്രശംസ ചൊരിഞ്ഞ് രേഖ്സ്

കഴിഞ്ഞയിടെയാണ് പൃഥ്വിരാജ് നായകനായി എത്തിയ ഭ്രമം സിനിമ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രം ബോളിവുഡിൽ…

3 years ago