മഞ്ജു വാര്യർ കാർ

മഞ്ജുവിന്റെ കാറിന് പിന്നാലെ ഓടിയെത്തി പെൺകുട്ടി, ഒടുവിൽ മഞ്ജു വാര്യർ കാർ നിർത്തി ഫോൺ നമ്പർ കൊടുത്തു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. രണ്ടാം വരവിൽ തന്റെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച താരമാണ് മഞ്ജു. സിനിമക്ക് പുറത്തും മഞ്ജു വാര്യർ ശ്രദ്ധേയയാണ്.…

2 years ago